നാദാപുരം: വളയം എടത്തറോൽ സൂപ്പിഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(90) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, അബ്ദുല്ല, മൂസ ഹാജി, ഹസ്സൻ ഹാജി, യൂസുഫ് (വ്യാപാരി വളയം). മരുമക്കൾ: കദീജ ഹജ്ജുമ്മ, ആയിശു ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, ആയിഷ ഹജ്ജുമ്മ, ഫൗസിയ. സഹോദരങ്ങൾ: മൂസഹാജി, പരേതരായ അമ്മദ് ഹാജി, അബ്ദുല്ല ഹാജി, ബിയ്യാത്തു ഹജ്ജുമ്മ