കുറ്റ്യാടി: മരുതോങ്കര തമഞ്ഞിമ്മൽ എച്ചിലാട്ട് കല്യാണി (77) നിര്യാതയായി. മക്കൾ: ചന്ദ്രി, അശോകൻ, ശോഭ. മരുമക്കൾ: സത്യൻ മൊയിലോത്തറ, അശോകൻ കൈവേലി, സരിത, ശൈല.