എടക്കാട്: പുതിയോട്ടിൽ പറമ്പിൽ കണിയാടത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കയിൽ ഗോപാലൻ. മക്കൾ: ജയരാജൻ (തൃപ്തി പപ്പടം), വത്സല, പരേതയായ കമല. മരുമകൾ: പുഷ്പ(കാലിക്കറ്റ് നഴ്സിങ് ഹോം). സഹോദരങ്ങൾ: ദേവകി, പരേതരായ വേലു, കുട്ടൻ, മാധവൻ. സഞ്ചയനം ഞായറാഴ്ച.