മേപ്പയൂർ: കാരയാട് മിനി സ്റ്റേഡിയത്തിനു സമീപം കോമത്തുകണ്ടി കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: മാധവി, കേളപ്പൻ, മല്ലിക, ബാലൻ, രാജൻ, ബാബു (പ്രിൻസ് ടെക്സ്റ്റയിൽസ് പേരാമ്പ്ര). മരുമക്കൾ: ചാത്തുക്കുട്ടി, ദേവി, ദാമോദരൻ (പേരാമ്പ്ര), കമല, നിഷ, ബിന്ദു. സഹോദരങ്ങൾ: ബാലൻ, ജാനകി (കൂരാച്ചുണ്ട്), പരേതരായ കേളപ്പൻ, ചെക്കോട്ടി, നാരായണി, നാരായണൻ. സഞ്ചയനം തിങ്കളാഴ്ച