ബാലുശ്ശേരി: കരിയാത്തൻ കാവ് ചെറുവണ്ണൂർ ഒ.കെ. അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പാത്തുമ്മ അയനിക്കുഴിയിൽ. മക്കൾ: ഷൗക്കത്തലി, ഷക്കീല, പരേതനായ ഷമീർ. മരുമക്കൾ: അഷ്റഫ് കുന്നുമ്മൽ, ആരിഫ, റസീന പൂനൂർ.