ബാലുശ്ശേരി: വട്ടോളി ബസാർ രാമത്ത് പരേതനായ രാമൻ നായരുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി. മക്കൾ: രാധ, ഉണ്ണികൃഷ്ണൻ നായർ (വിമുക്ത ഭടൻ), കുമാരൻ നായർ, രവി. മരുമക്കൾ: പ്രേമലത, ഷീബ, പരേതരായ കൃഷ്ണൻ നായർ, വനജ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ജാനകിയമ്മ, പരേതരായ അമ്മു അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം: വ്യാഴാഴ്ച.