കൊയിലാണ്ടി: പീച്ചാരി ബാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: ലീല അമ്മ. സഹോദരങ്ങൾ: രാജൻ നായർ, സരോജിനി അമ്മ, പത്മിനി അമ്മ, പുഷ്പവല്ലി, പത്മനാഭൻ, ബാബുരാജ്, ഗോപിനാഥൻ, സുജാത, പരേതയായ ഉഷ. സഞ്ചയനം തിങ്കളാഴ്ച.