അടിവാരം: കോളിച്ചാൽ പടിഞ്ഞാറേ കളത്തിൽ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: സജികുമാർ, ശ്രീലജ. മരുമക്കൾ: ബാബു, ബിജുന.