തലക്കുളത്തൂർ: പടന്നകളത്തിൽ വേലായുധൻ (70) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ശ്രീവേഷ്, റീഷ്മ, റിയ. മരുമക്കൾ: ഷൈനി, വിനോദ്, ഷൈജു. സഞ്ചയനം: ഞായറാഴ്ച.