പേരാമ്പ്ര: ആക്കൂപ്പറമ്പ് കറ്റോടി പുഷ്പലത (50) നിര്യാതയായി. ഭർത്താവ്: പരേതനായ കുതിരപ്പെട്ടി മീത്തൽ ചന്ദ്രൻ നമ്പ്യാർ (ആവള ). മാതാവ്: മീനാക്ഷി അമ്മ. മക്കൾ: അനുശ്രീ, അതുൽജിത്ത് (കരസേന). മരുമക്കൾ: ദിനേശൻ ചെമ്പനോട, യമുന മഞ്ഞക്കുളം. സഹോദരി: രമണി. സഞ്ചയനം തിങ്കൾ.