പേരാമ്പ്ര: കൂത്താളി ഈരാഞ്ഞിമ്മൽ ലിഷ (42) നിര്യാതയായി. ഭർത്താവ്: പ്രകാശ് (കെ.എസ്.ഇ.ബി ചക്കിട്ടപ്പാറ). മക്കൾ: അമൽ പ്രകാശ്, അബിൻ പ്രകാശ്.