മേപ്പയ്യൂർ: കാരയാട് ചാക്യാട്ടിൽതാഴ തട്ടാറത്ത് കുനിയിൽ കുഞ്ഞമ്പി ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: ബീരാൻ, ബഷീർ, ജമീല. മരുമക്കൾ: സുബൈദ, സദീന (ഇരിങ്ങത്ത്), കുഞ്ഞബ്ദുള്ള (മുളിയങ്ങിൽ).