എരവട്ടൂർ: പരേതനായ ചോയികണ്ടി മൊയ്തുഹാജിയുടെ ഭാര്യ ഫാതിമ (93) നിര്യാതയായി. മക്കൾ: ഇബ്രാഹിം (റിട്ട. അധ്യാപകൻ ) യൂസുഫ് (അധ്യാപകൻ, എം.യു.എം സ്കൂൾ വടകര) സുലൈഖ, സുബൈദ. മരുമക്കൾ: മന്നത്ത് അമ്മദ് (മേപ്പയ്യൂർ) യു.കെ കാസിം (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), മറിയം, ജസീറ (അധ്യാപിക, എം.യു.എം.എച്ച്.എസ്. വടകര).