എകരൂൽ: കരുമല തച്ചംപൊയിൽപടി മാണിക്യം (80) നിര്യാതയായി. മകൻ: ബാബു. മരുമകൾ: ബിജി. സഞ്ചയനം വ്യാഴാഴ്ച.