എകരൂൽ: വള്ളിയോത്ത് അങ്ങാടിയിലെ സമൂസ വ്യാപാരി എടത്തുകണ്ടി അബ്ദുല്ല (61) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സഹല, ഫാത്തിമ സുഹ്റ, സുമി നസ്റിൻ. മരുമക്കൾ: അബ്ദുൽ റഷീദ് പുല്ലാളൂർ (ഖത്തർ), നിസാർ (തലയാട്), മജ്നാസ് ഏഴുകണ്ടി (ദുബൈ). സഹോദരങ്ങൾ: മജീദ് (ബഹ്റൈൻ), ആയിശ, ആമിന, പരേതരായ മൊയ്തീൻ കുട്ടി, അസ്സൻകോയ, മുഹമ്മദ്, കുഞ്ഞഹമ്മദ്, പാത്തുമ്മയ്.