വടകര: താഴെ അങ്ങാടി മുക്കോല ഭാഗം വൈക്കിലേരിന്റവിട ആയിഷ മൻസിലിൽ കുഞ്ഞയിശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ (വടകര മുനിസിപ്പൽ ഓഫിസ് റിട്ട. സൂപ്രണ്ട് ) മക്കൾ: സഫറുല്ല, സൈനബ, ജമീല, സുഹറ, സുബൈദ, സക്കീന, സാബിറ, സഫിയ. മരുമക്കൾ: അസ്സൻകുട്ടി ഹാജി (പ്രസിഡന്റ്, വടകര ജുമഅത്ത് പള്ളി ദർസ് കമ്മിറ്റി), മഹമൂദ്, ഇബ്രാഹിം, അബ്ദുനൂർ, അബ്ദു റഹിമാൻ മക്ക (സെക്രട്ടറി, സി.എച്ച് സെന്റർ വടകര), ആരിഫ്, ബഷീർ ബാത്ത കൊയിലാണ്ടി (സെക്രട്ടറി, കുവൈത്ത് കെ.എം.സി.സി) സഹോദരൻ: മമ്മു ഹാജി.