പുതുപ്പാടി: തട്ടൂർപറമ്പിൽ താമസിക്കുന്ന കൊലടിയിൽ വിശ്വനാഥൻ കെ.എസ്. (47) നിര്യാതനായി. പിതാവ്: ശശിധരൻ കെ.പി (ആശാരി). മാതാവ്: സരോജാക്ഷി ടി.എൻ. സഹോദരങ്ങൾ: വിനിൽ കെ.എസ് (മൗറീഷ്യസ്), വിനീത് കെ.എസ്, സന്ധ്യ കെ.എസ്.