പുതുപ്പാടി: കാക്കവയൽ തണ്ടിയേക്കൽ പരീത് (65) നിര്യാതനായി. പരേതരായ തണ്ടിയേക്കൽ ഹമീദിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ആമിന. മക്കൾ: സൗദ, സുനീറ, സാബിറ. മരുമക്കൾ: അബ്ദുള്ള മലയമ്മ, നൗഷാദ് പടനിലം. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, ആമിന, മൊയ്തീൻ (സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം).