മടവൂർ: വെളയാഞ്ചേരി പാറക്കൽ ഗംഗാധരൻ നായർ (ഗംഗൻ നായർ -83) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മകൻ: സുരേഷ് കുമാർ. മരുമകൾ: റീജ (ഐ.സി.ഡി.എസ് സൂപ്പർവൈസർ).