ഫറോക്ക്: കോടമ്പുഴ പള്ളിമേത്തൽ ചാത്തംപറമ്പ് താമസിക്കുന്ന മോറോളിയിൽ ഗഫൂർ (53) നിര്യാതനായി. പിതാവ്: പരേതനായ മോറോളിയിൽ സീമാമു. മാതാവ്: പരേതയായ സൈനബ. ഭാര്യ: റംല. മക്കൾ: റിൻസാന, ഫാത്തിമ റിഫ, റിസ്വാൻ. മരുമകൻ: മുബശ്ശിർ. സഹോദരങ്ങൾ: സുഹറ, മഹബൂബ്, റജീന, നിസാർ.