പോലൂർ: കൊത്തമ്പ്ര മീത്തൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയേക്കൻ. മക്കൾ: ഗിരിജ, ഷൈലജ, ഗിരീശൻ (മൃഗസംരക്ഷണ വകുപ്പ്), പരേതനായ സതീശൻ. മരുമക്കൾ: ബിന്ദു (അറപ്പുഴ), പരേതരായ സ്മിത (വയനാട്), വാസുദേവൻ (പോലൂർ). സഞ്ചയനം ശനിയാഴ്ച.