കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര മായിങ്കോട്ട് ചാലിൽ വാസു (57) നിര്യാതനായി. പിതാവ്: പരേതനായ ചാത്തൻകുട്ടി. മാതാവ്: പിറുങ്ങാച്ചി. ഭാര്യ: ഷീജ. മക്കൾ: അഞ്ജുഷ, അപർണ, അഭയ്. മരുമക്കൾ: സുമേഷ്, രാഹിത്. സഞ്ചയനം ഞായറാഴ്ച.