കുറ്റ്യാടി: മരുതോങ്കര ചീനവേലി ചെട്ട്യാർകണ്ടി നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രൻ, രവീന്ദ്രൻ, പ്രസന്ന, നളിനി, ബാബു, ബിനി, ബീന. മരുമക്കൾ: വത്സല, ഷൈലജ, അശോകൻ (നാഗംപാറ), ബാലൻ (മരുതോങ്കര), ഷൈമ (തീക്കുനി), സദാനന്ദൻ (പാലേരി), പവിത്രൻ (മരുതോങ്കര).