കാരന്തൂർ: കോണോട്ട് തൂമ്പറ്റ പരേതനായ തനിയന്റെ ഭാര്യ ഇത്താരി (67) നിര്യാതനായി. മക്കൾ: തങ്കമണി, മണി, ഗീത. മരുമക്കൻ: ബിജു പുൽപള്ളി.