ഒളവണ്ണ: തൊണ്ടിലക്കടവ് പരേതനായ തറയിൽ ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നെട്ടോളി ബാലൻ. സഹോദരങ്ങൾ: മാളുക്കുട്ടി, കാർത്ത്യായനി, ശ്രീധരൻ, നാരായണൻ, കൗസു, പരേതനായ ബാലൻ.