പയ്യോളി: തിക്കോടി ചാലിൽ കണാരൻ (81) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: സുരേഷ് ബാബു (ബഹ്റൈൻ), ബൈജു (കെ.എസ്.ഇ.ബി. തിക്കോടി), റീജ. മരുമക്കൾ: ബാലകൃഷ്ണൻ (പയ്യോളി), ലൈജ, നിഷിത. സഹോദരങ്ങൾ: പരേതരായ പെണ്ണൂട്ടി, മന്ദി.