ചേളന്നൂർ: കണ്ണങ്കര അക്വഡറ്റിന് സമീപം പറക്കിനാറ്റുമ്മൽ താമസിക്കുന്ന പറയരുകുന്നത്ത് കോരന്റെ മകൻ വേലായുധൻ (52) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അക്ഷയ്, അർജുൻ, അനഘ. സഹോദരങ്ങൾ: ബാബു, ബിജു, മിനി, രജനി, പരേതനായ നാഗരാജൻ. സഞ്ചയനം ശനിയാഴ്ച