നാദാപുരം: എടച്ചേരി പുവ്വത്താം കണ്ടി ബിയ്യാത്തു (97) നിര്യാതയായി. സഹോദരങ്ങൾ: പോക്കർ, പരേതരായ കുഞ്ഞാമി, ഖദീജ, കുഞ്ഞയിശ, കുഞ്ഞബ്ദുല്ല, തറുവൈ, കുട്ട്യാലി.