പാലാഴി: നൂഞ്ഞിയിൽ മിനി (52) നിര്യാതയായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: കുഞ്ഞിലക്ഷ്മി. സഹോദരങ്ങൾ: അജിതകുമാരി, ലതിക ഹരീഷ് കുമാർ (പോസ്റ്റൽ വകുപ്പ്), രോഹിണി. സഞ്ചയനം വെള്ളിയാഴ്ച.