കോഴിക്കോട്: വട്ടാംപൊയിൽ റെയിൽവേ ഗേറ്റിനു സമീപം ന്യൂഹൗസിൽ ഡോ. എം. ഉമ്മർകോയ (83) നിര്യാതനായി. ഭാര്യ: പുതിയ മാളിയേക്കൽ ആയിഷ. മക്കൾ: പി.എം. മുഹമ്മത് റഫീഖ്, ഡോ. റിയാസ് ഹസൻ (യു.കെ). മരുമക്കൾ: റോഷ്ന, ഡോ. സന (യു.കെ). സഹോദരങ്ങൾ: കുഞ്ഞിമൂസ, ആമിന, പരേതരായ സൈനബി, സുബൈദ, ഫാത്തിമ, ജമീല, കദീജ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.