കൊടുവള്ളി: കൊട്ടക്കാവയൽ പുതുശ്ശേരിമ്മൽ അശോകൻ (66) നിര്യാതനായി. പിതാവ്: പരേതനായ കോരൻ. അമ്മ: ചിരുത. ഭാര്യ: ശോഭന കോവൂർ. മക്കൾ: ജിഷോഭ്, ജിഷിത്ത് (ഖത്തർ). സഹോദരങ്ങൾ: സഹദേവൻ (സൗദി), സത്യൻ, കൗസല്യ, ശാന്ത.