കൊടുവള്ളി: വെണ്ണക്കാട് തെക്കെ പൊയിൽ പരേതനായ മായിന്റെ മകൻ ഷൈജൽ (45) സൗദിയിലെ അബഹയിൽ നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ജംഷിന. മക്കൾ: ആയിഷ ഫിദ, ഫർസിൻ. സഹോദരങ്ങൾ: ഫായിസ് ഹസീന, ഫാത്വിമ നസ്ലി.