എളേറ്റിൽ: നടമുറിക്കൽ അമ്മദ് ഹാജി (82) നിര്യാതനായി. കരിമ്പാരകുണ്ടം തൻവീറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. മക്കൾ: അഷ്റഫ് ബാഖവി (സദർ മുഹല്ലിം ജന്നത്തുൽ ഉലൂം മദ്റസ, കുട്ടാക്കിൽ), മുഹമ്മദ് മിഹ്റാൻ (ഖത്തർ), റാബിയ, സക്കീന, ഹസീന, നസീമ. മരുമക്കൾ: അബ്ദുറഹ്മാൻ പാലങ്ങാട്, ഇസ്മായിൽ കിനാലൂർ, അബ്ദുൽ സമദ് വാവാട്, ശാദുലി നെല്ലാക്കണ്ടി, ഖമറുന്നിസ, റുക്സാന.