വെള്ളറട: നെടിയവിള പുത്തന്‍വീട്ടില്‍ എച്ച്. രജികുമാര്‍ (55) നിര്യാതനായി. ഭാര്യ സുജിത. മക്കള്‍: റിച്ചു, പരേതയായ രേഷ്മ. പ്രാർഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.