വേളം: മണിമല മത്തത്ത് കൊല്ലിയിൽ ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അമ്മദ്, നബീസ, അബ്ദുറഹ്മാൻ, കാസിം, സുലൈഖ, നസീമ. മരുമക്കൾ: ഫാത്തിമ, ഹംസ, സൈനുദ്ദീൻ, ഫൈസൽ, ഷർമിന, മാഷിത്. സഹോദരങ്ങൾ: ആയിശ, പരേതരായ മൊയ്തു, ഫാത്തിമ.