വടകര: പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം പരേതനായ കുനിയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ പുത്തൻപുരയിൽ അമ്മാളുഅമ്മ (74)നിര്യാതയായി. മക്കൾ: ആശ, അനിൽകുമാർ(കരസേന), അനീഷ് കുമാർ. മരുമക്കൾ: ശങ്കരൻ(സി.ഐ.എസ്.എഫ്), രേഖ, ലിൻസി. സഹോദരങ്ങൾ: ദാമോദരൻ, പരേതനായ ബാലൻ നായർ. സംസ്കാരം ബുധൻ കാലത്ത് പത്തു മണിക്ക് വീട്ടുവളപ്പിൽ.