മേപ്പയ്യൂർ: കൊഴുക്കല്ലൂർ നിടുംമ്പൊയിൽ വടക്കേ ചാലിൽ.കുഞ്ഞബ്ദുള്ള (72) നിര്യാതനായി. നിടുമ്പൊയിൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഭാര്യ: നഫീസ. മക്കൾ: റിയാസ്, സറീന, ഫിറോസ്, സിറാജ്. മരുമക്കൾ: ഹന്നത്ത്, യൂസഫ് മാട്ടനോട്, ഹസീന, ഷനീന. സഹോദരങ്ങൾ: വി.സി.കുഞ്ഞിമൊയ്തീൻ, അബ്ദുറഹിമാൻ, ഫാത്തിമ, കുഞ്ഞയിശ, കദീശ, കുഞ്ഞാമിന, നബീസ, സൈനബ. .