കൊയിലാണ്ടി: പെരുവട്ടൂർ വെള്ളച്ചാലിൽ സതി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജേഷ്, അനില. മരുമകൻ: സുരേഷ് ബാബു(കുവൈത്ത്). സഞ്ചയനം: ശനിയാഴ്ച.