എളേറ്റിൽ: മറിവീട്ടിൽതാഴം പരേതനായ കുന്നത്ത് വേലായുധൻ നായരുടെ ഭാര്യ നളിനി അമ്മ (68) നിര്യാതയായി. മക്കൾ: ഷജിൽ (സതേൺ റെയിൽവേ), ഷീജ. മരുമക്കൾ: മനോജ്, ജിഷ. സഹോദരങ്ങൾ: സദാനന്ദൻ നായർ, പ്രേമവല്ലി, പ്രസന്നകുമാരി. സംസ്കാരം ബുധനാഴ്ച നടപ്പുരയിൽ വീട്ടുവളപ്പിൽ.