കീഴരിയൂർ: നടുവത്തൂർ ഫാറൂഖ് ജുമാ മസ്ജിദ് മുൻപ്രസിഡന്റ് തിരുമംഗലത്ത് വളപ്പിൽ കുട്ട്യാലി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബഷീർ, റഹിം, റഫീക്ക്, റിയാസ്, കബീർ. മരുമക്കൾ: തൻസീറ, മൈമൂനത്ത്, സലീന, മുബീന, റഫയത്ത്. സഹോദരങ്ങൾ: മമ്മി, അമ്മത്, പരേതനായ അബ്ദുറഹിമാൻ, മറിയം, ആയിഷു.