കാക്കൂർ: വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ പേഴ്സനൽ സ്റ്റാഫ് അംഗം ഇ.പി. രവീന്ദ്രൻ (70) നിര്യാതനായി. എ.സി. ഷൺമുഖദാസ് മന്ത്രിയായ മൂന്ന് ടേമിലും പേഴ്സനൽ സ്റ്റാഫായിരുന്നു. ഭാര്യ: പ്രസന്നകുമാരി (അംഗൻവാടി വർക്കർ എരമംഗലം). മക്കൾ: പ്രവീഷ് (കരസേന), റിജീഷ് (ദുബൈ). മരുമക്കൾ: രമ്യ, അർച്ചന. സഹോദരങ്ങൾ: സുരേഷ്, പ്രീത, സുനിൽകുമാർ. സംസ്കാരം ബുധൻ 10.30 നടുവല്ലൂർ രാരിച്ചൻകണ്ടി വീട്ടുവളപ്പിൽ.