മുക്കം: വല്ലത്തായിപ്പാറ വാര്യത്ത് നീലി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ : സിന്ധു (സി.പി.ഐ.എം മറിയപ്പുറം ബ്രാഞ്ച് സെക്രട്ടറി), പുഷ്പലത. മരുമക്കൾ: ശശി (മറിയപ്പുറം), ശശികുമാർ (വിളയിൽ).