കീഴരിയൂർ: കുറുമയിൽതാഴ പടിഞ്ഞാറെ തയ്യിൽ ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വിനോദൻ, ബിന്ദു. മരുമക്കൾ: ശോഭ, ബാബു. സഞ്ചയനം: തിങ്കളാഴ്ച.