ഈങ്ങാപ്പുഴ: കിഴക്കയിൽ കെ.എം. ജോസഫ് (75) നിര്യാതനായി. ഭാര്യ: പുലിമലയിൽ മേരി. മക്കൾ: ബിനു, അനു, അനീഷ് (യു.എസ്.എ.). മരുമക്കൾ: ബിജി മോൾ, ബീനാമോൾ, അൽഫോൻസ. സഹോദരങ്ങൾ: കുര്യാക്കോസ്, റോസമ്മ, പരേതരായ ചിന്നമ്മ, ബേബി. സംസ്കാരം വ്യാഴം രാവിലെ 9.30ന് കുപ്പായക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.