കൊടുവള്ളി: വാവാട് സെൻറർ എരഞ്ഞോണ പാലക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീശ (68) നിര്യാതയായി. മക്കൾ: സുബൈദ, റസീന, സക്കീർ, ഹാജറ, ഷഫീദ്. മരുമക്കൾ: കെ.ടി. അബ്ദുറഹിമാൻ, എം.കെ. അബ്ദുറഹിമാൻ, സി.പി. സുലൈമാൻ, ഹാജറ, ജുനൈസ.