കൊടുവള്ളി: കരീറ്റിപ്പറമ്പ് വട്ടോളിച്ചാലിൽ ഇബ്രാഹിം ഹാജി (95) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് കുളത്തകര, അബ്ദുള്ള മേപ്പള്ളി, അബ്ദുറസാഖ് (സൗദി), അബൂബക്കർ സിദ്ദീഖ്, ഫാത്തിമ, ജമീല, റംല. മരുമക്കൾ: അസൈൻ സൗത്ത് കൊടുവള്ളി, മുഈനുദ്ദീൻ ചാത്തൻകാവ്, ഉസ്മാൻ, ഖദീജ, സഫിയ, ആയിഷക്കുട്ടി, ആയിഷക്കുട്ടി, സൗഫിയ.