വട്ടിയൂർക്കാവ്: കുലശേഖരം ഹൗസിങ് ബോർഡ് കെ.ആർ.എ -എ 77 ഹൗസ് നമ്പർ 2 ൽ ശശിധരൻനായർ (65) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സുബാഷ്, സുരേഷ്, ശശികല. മരുമക്കൾ: ലാവണ്യ, അശ്വതി, മധു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.