എളേറ്റിൽ: ചോലയിൽ മംഗലോട്ട് കുന്നുമ്മൽ പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ആമിന ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഇസ്മാഈൽ, അബ്ദുസ്സമദ്, അബ്ദുറസാഖ്, ജമീല, ഹാജറ ബീവി. മരുമക്കൾ: അബൂബക്കർ (പാലക്കുറ്റി), സുബൈർ (കിഴക്കോത്ത്), ബുഷ്റ, നസീമ, റംല.