കുന്ദമംഗലം: കെ.ടി.സി. മുൻ ജീവനക്കാരൻ കുനിയിൽ രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിനീഷ് (മൈത്രി ഫാർമ കോഴിക്കോട്), വിദ്യ. മരുമക്കൾ: ജസ് രാജ് (പെരിങ്ങൊളം), ദിവ്യ (ട്രിനിറ്റി ഐ ഹോസ്പിറ്റൽ ). സഹോദരങ്ങൾ: സുലോചന, അശോകൻ, ദയാനന്ദൻ, വത്സല. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.