ബാലുശ്ശേരി: നിർമല്ലൂർ സി.പി മുക്ക് മേലശ്ശേരി ലക്ഷ്മി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ് (റിട്ട. മദ്രാസ് പൊലീസ്). മക്കൾ: കമലമ്മ, നിർമല അമ്മ, ജയരാജൻ, രമ. മരുമക്കൾ: ബാലൻ നായർ (പുത്തൂർവട്ടം), പത്മനാഭൻ (റിട്ട. മദ്രാസ് പൊലീസ് - ചെന്നൈ), സുധ കിഴക്കേപ്പാട്ട് (ചെയർപേഴ്സൺ, കൊയിലാണ്ടി നഗരസഭ), വിജയൻ (ചെന്നൈ). സഞ്ചയനം: വ്യാഴാഴ്ച.